ഏ" /> ഏ"/>
¡Sorpréndeme!

'ഓസീസിന് ടീം ഇന്ത്യയെ പേടി' | Oneindia Malayalam

2017-10-04 86 Dailymotion

"Ausis batsmen scared against Indian cricket team"-said Australian Head Coach David Saker.
ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെ പരാജയപ്പെട്ട ഓസീസ് ടീമിന് സ്വന്തം കോച്ചിന്റെ വിമര്‍ശനം. ഡാരന്‍ ലീമാന്റെ അഭാവത്തില്‍ ഓസീസ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് സാക്കര്‍ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.